tag:blogger.com,1999:blog-8820676463759997921.post3637979234251782122..comments2023-07-15T03:44:01.069-07:00Comments on ജലത്തെക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍: ഭാരം, ഭയംLatheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.comBlogger7125tag:blogger.com,1999:blog-8820676463759997921.post-72303620485951730292009-01-03T12:48:00.000-08:002009-01-03T12:48:00.000-08:00പുഴയരികില്‍ നിന്നെണീറ്റ് കാറ്റിനെതിരെ നടന്നാല്‍ ഒ...പുഴയരികില്‍ നിന്നെണീറ്റ്
കാറ്റിനെതിരെ നടന്നാല്‍
ഒരാളെങ്കിലും ഒഴുകിപ്പോയല്ലോ
എന്ന സന്തോഷത്തില്‍ വീട്ടിലെത്താം
ഒഴുക്ക് ഒരാളില്‍പെട്ടു
നാളമുതല് അത്രയും കൂടുതലഴുക്കെന്ന്
വീടിനോട് പറയാം

നല്ല ചിന്തകള്‍...ആശംസകള്‍ സുഹൃത്തേ...
ഒപ്പം ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു ....പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-82248116921297293262009-01-02T21:03:00.000-08:002009-01-02T21:03:00.000-08:00ഭാരമില്ലാത്തവരേ ഒഴുകിപ്പോകുന്നുള്ളൂ, ഭാരമുള്ളവര്ക...ഭാരമില്ലാത്തവരേ ഒഴുകിപ്പോകുന്നുള്ളൂ, ഭാരമുള്ളവര്‍ക്ക് അഴുകിപ്പോകാന്‍ തന്നെ വിധിഅയല്ക്കാരന്https://www.blogger.com/profile/10893356490849286298noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-71426105075208894342009-01-02T04:13:00.000-08:002009-01-02T04:13:00.000-08:00നിനക്കിത്തിരി ഭാരമുള്ളതാണ് നല്ലത്.. വേവലാതിയും. ഒഴ...നിനക്കിത്തിരി ഭാരമുള്ളതാണ് നല്ലത്.. വേവലാതിയും.

ഒഴുക്കിനരികില് വെറുതെ കുത്തിയിരിക്കുന്ന പാറക്കല്ലിന് ഭാരവുമില്ല വേവലാതിയുമില്ല. അതിന്റെ ഭാരം ഭൂമി വെറുതെ ചുമക്കുവല്ലേ :(ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-91835146866523585102009-01-01T22:58:00.000-08:002009-01-01T22:58:00.000-08:00ഭാരത്തെപ്രതിയുള്ള വേവലാതികൾതീരാൻ ഒന്നൊഴുക്കിൽപ്പെ...ഭാരത്തെപ്രതിയുള്ള വേവലാതികൾ
തീരാൻ
ഒന്നൊഴുക്കിൽപ്പെട്ടാൽ മാത്രം
മതി.gi.https://www.blogger.com/profile/08786938090892619318noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-21909143136144655072009-01-01T18:03:00.000-08:002009-01-01T18:03:00.000-08:00പുഴയരികിലിരുന്നാല്‍ കേള്‍ക്കാം ഒഴുകിപ്പോയൊരാളെ ഉമ്...പുഴയരികിലിരുന്നാല്‍ കേള്‍ക്കാം
ഒഴുകിപ്പോയൊരാളെ
ഉമ്മവച്ചതിനെക്കുറിച്ച്
മീനുകള്‍ കാതടക്കി സംസാരിക്കുന്നത്

മീനുകള്‍ എന്താവും പറഞ്ഞത് ..
ആരെന്ന് കരുതിയാവും ഉമ്മ വച്ചത്?

യൂദാസിനെ പോലെ ഒറ്റുകൊടുക്കാനുമ്മയോ?
അതോ വികാര പരവശയായ കാമുകിയാം മത്സകന്യകയുടെ ചുംബനമോ?
അതോ നാട്ടാരുടെ അന്ത്യചുംബനമോ ?

“പുതു വത്സരാശംസകള്‍!”മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-66362144809575288112009-01-01T09:22:00.000-08:002009-01-01T09:22:00.000-08:00പേടിയാകുന്നു.ഇന്നലെയും കൂടുതല്‍ അഴുക്കുണ്ടെന്ന് ആര...പേടിയാകുന്നു.
ഇന്നലെയും കൂടുതല്‍ അഴുക്കുണ്ടെന്ന്
ആരോ പറയുന്നത് കേട്ടൂ!!!ഉപ ബുദ്ധന്https://www.blogger.com/profile/11478814721649767669noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-86703833050774645822009-01-01T07:46:00.000-08:002009-01-01T07:46:00.000-08:00ഞാന്‍ ഒഴുകിപ്പോകേണ്ടതായിരുന്നുഞാന് ഒഴുകിപ്പോകേണ്ടതായിരുന്നുJayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.com