tag:blogger.com,1999:blog-8820676463759997921.post4625177721413117630..comments2023-07-15T03:44:01.069-07:00Comments on ജലത്തെക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍: ഇനി നീ ഒളിക്ക്, ഞാന്‍ കണ്ടുപിടിക്കാംLatheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.comBlogger9125tag:blogger.com,1999:blog-8820676463759997921.post-622031787973978412008-12-04T22:31:00.000-08:002008-12-04T22:31:00.000-08:00എന്തിനാണ് എന്തെങ്കിലും പറയുന്നത് എന്ന് എപ്പോഴും ആല...എന്തിനാണ് എന്തെങ്കിലും പറയുന്നത് എന്ന് എപ്പോഴും ആലോചിയ്ക്കും.എങ്ങനെയാണ് പറയുക എന്ന് വേവലാതിപ്പെടും.പിന്നെ ഒന്നും പറയാതെ പോകും.ഈ വാക്കുകളെ നിങ്ങള്‍ അന്വേഷിച്ചു പോകുന്നതല്ല എന്നു സ്പഷ്ടം.ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-35880667707328874792008-12-04T10:34:00.000-08:002008-12-04T10:34:00.000-08:00വായിച്ചു...തൂവല്‍ പോലെ മെലിഞ്ഞു..ഈ മഴനൂലുകള്ക്കൊപ...വായിച്ചു...
തൂവല്‍ പോലെ മെലിഞ്ഞു..
ഈ മഴനൂലുകള്‍ക്കൊപ്പം അലയുന്നു...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-38990908474809423122008-12-04T01:17:00.000-08:002008-12-04T01:17:00.000-08:00ഞാനൊളിച്ചാല് നീയല്ല,ഞാന്‍പോലും കണ്ടുപിടിക്കില്ല.ഒ...ഞാനൊളിച്ചാല് നീയല്ല,
ഞാന്‍പോലും കണ്ടുപിടിക്കില്ല.

ഒരുകൂട്ടം മരച്ചില്ലകള്‍ പക്ഷികളിലേക്ക്....420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-11149858714252244622008-12-03T23:51:00.000-08:002008-12-03T23:51:00.000-08:00അല്ലെങ്കിലും നിനക്കൊരേ ദിശയിലേക്ക് നടക്കാന്‍ എന്ന...അല്ലെങ്കിലും നിനക്കൊരേ ദിശയിലേക്ക് നടക്കാന്‍ എന്നും മടിയായിരുന്നല്ലൊ.ഒരേ ദിശയിലേക്ക് നടന്ന ഞങ്ങള്‍ക്കിടയില്‍ നീ വഴിവിട്ടു നടന്നു.വഴികളുടെ അസാധാരണത്വങ്ങളെ ഉള്ളില്‍ മുളപ്പിച്ച് കവിതയാക്കി.ഇല്ലാത്തതിന്റെ കുറ്റബോധങ്ങളും ഉണ്ടായിരുന്നവയുടെ തോന്നലുകളും നീ കവിതയില്‍ എഴുതിവെച്ചു.മനസിന്റെ ഭൂപടത്തില്‍ നിന്നും നീ ഒരായിരം വഴികളെ കുടഞ്ഞു പുറത്തേക്കിട്ടു അതു കണ്ട് ഞങ്ങള്‍ അന്ധാളിച്ചു നില്ക്കുന്നു
ചില്ലകളില്ലെങ്കില്‍ എത്രനിസ്സഹായം പക്ഷിജന്മം എന്ന്
മരച്ചുവട്ടിലിരുന്ന് ആരോപാടിയത് നമ്മളില്‍ ചിറകാകും
തൂവല്‍ പോലെ നാം മെലിയും---
ഇതിനെന്റെ പ്രത്യേക അവാര്‍ഡ്Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-58757373639138783652008-12-03T23:13:00.000-08:002008-12-03T23:13:00.000-08:00ഒറ്റയ്ക്കേ നടന്നുപോകൂ ഒറ്റയ്ക്കേ തിരിച്ചുവരൂ ഒറ്റയ...ഒറ്റയ്ക്കേ നടന്നുപോകൂ
ഒറ്റയ്ക്കേ തിരിച്ചുവരൂ
ഒറ്റയ്ക്കേ പെയ്തൊഴിയൂgi.https://www.blogger.com/profile/08786938090892619318noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-28334406145880604162008-12-03T22:53:00.000-08:002008-12-03T22:53:00.000-08:00This comment has been removed by the author.gi.https://www.blogger.com/profile/08786938090892619318noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-81998939462293301672008-12-03T21:08:00.000-08:002008-12-03T21:08:00.000-08:00This comment has been removed by the author.Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-74158504159842540122008-12-03T08:33:00.000-08:002008-12-03T08:33:00.000-08:00“മഴ ഒഴിച്ചുതരുമ്പോഴും..പക്ഷികളിലേക്കു പറക്കുമ്പോഴു...“മഴ ഒഴിച്ചുതരുമ്പോഴും..
പക്ഷികളിലേക്കു പറക്കുമ്പോഴും..
ഒറ്റ്യ്ക്കു പെയ്തൊഴിയുമ്പോഴും..
പുറ്ത്തെടുത്തുകുടഞ്ഞു ..
വിരിക്കുമ്പോഴും...........“
എന്താ.. ചന്തം...!!!കല|kalahttps://www.blogger.com/profile/00446525914117626552noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-60117355572816954532008-12-03T04:00:00.000-08:002008-12-03T04:00:00.000-08:00എത്രകാലമാണിങ്ങനെ ഒരേദിശയിലേക്ക് എന്നതിനാല്ഒരുകൂട...എത്രകാലമാണിങ്ങനെ ഒരേദിശയിലേക്ക് എന്നതിനാല്‍
ഒരുകൂട്ടം മരച്ചില്ലകള്‍ പക്ഷികളിലേക്ക് പറക്കുന്നതു പോലെ തോന്നും

ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.com