tag:blogger.com,1999:blog-8820676463759997921.post6217526839435881802..comments2023-07-15T03:44:01.069-07:00Comments on ജലത്തെക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍: ടിം ടിഡിം ടിഡിംഡിം ഡിംLatheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.comBlogger22125tag:blogger.com,1999:blog-8820676463759997921.post-14932099330131730392008-12-22T02:55:00.000-08:002008-12-22T02:55:00.000-08:00ടമാര്‍ പടാര്‍ ടും..ഡും...പട പട ചെമ്പടതൃപടഅടി പടചപട...ടമാര്‍ പടാര്‍ ടും..ഡും...
പട പട
ചെമ്പട
തൃപട
അടി പട
ചപട
ഇപ്പോള്‍ വീണ്ടും പട പട

അടിപൊളി...എന്റമ്മേ.. എത്ര പുലികള്‍ ആണിവിടെ.. ഞാന്‍ ഇവിടെ വന്നിട്ടും ഇല്ല..ഒന്നും കേട്ടിട്ടും ഇല്ല..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-30417590141483034832008-12-21T13:25:00.000-08:002008-12-21T13:25:00.000-08:00ആ അപകടം തരണം ചെയ്യാന്‍ ഷേറിങ്ങ് എന്നത് ഫുളിനു പകരം...ആ അപകടം തരണം ചെയ്യാന്‍ ഷേറിങ്ങ് എന്നത് ഫുളിനു പകരം ഷോര്‍ട്ട് ആക്കിയാല്‍ മതി സെറ്റിങ്ങ്സില്‍. അപ്പോള്‍ പോസ്റ്റിന്റെ ആദ്യത്തെ നാലു വരിയേ കാണാന്‍ സാധിക്കൂ. ബ്ലോഗില്‍ വരാതെ മുഴുവനും വായിക്കാന്‍ സാധിക്കില്ല.

കള്ളുകുടിച്ചിട്ടും ഫിറ്റാവാത്ത ഒരു ഫീലിങ്ങില്‍ വായനക്കാര്‍ക്ക് വട്ടായിക്കോളും :)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-52447261849565771302008-12-21T08:02:00.000-08:002008-12-21T08:02:00.000-08:00ഇഞ്ചീ,പഴക്കം എനിക്കു തന്നെ ഫീല്‍ ചെയ്തതു കൊണ്ടാണ് ...ഇഞ്ചീ,

പഴക്കം എനിക്കു തന്നെ ഫീല്‍ ചെയ്തതു കൊണ്ടാണ് അതു വേണ്ടെന്നു വച്ചത്. ഷേര്‍ഡ് ലിസ്റ്റ് എന്നൊരു അപകടം ഉള്ള സ്ഥിതിക്ക് അതവിടെത്തന്നെ കിടക്കട്ടെ എന്നു തീരുമാനിച്ചു :)Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-56458575997742531052008-12-21T07:42:00.000-08:002008-12-21T07:42:00.000-08:00ഓഫ്:കത്ത് ഷേര്‍ഡ് ലിസ്റ്റില്‍ നിന്നു വായിക്കാന്‍ പ...ഓഫ്:
കത്ത് ഷേര്‍ഡ് ലിസ്റ്റില്‍ നിന്നു വായിക്കാന്‍ പറ്റി. ഇവിടെ വന്നപ്പൊ ആണ്മക്കളെപ്പോലെ അത് വെറുത്ത് പോയെന്നും മനസ്സിലായി...Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-58797583615244377522008-12-17T06:04:00.000-08:002008-12-17T06:04:00.000-08:00Man, how the hell do you manage to be alive? Where...Man, how the hell do you manage to be alive? Where do you garner the stamina to endure, to remain alive, to be? Can the realization of the definitive affirmation of whatever is, ineherent in a premeditated termination, be enough to keep one moving? I am trying to come to terms with how can you move your index finger, how can you manage to lift your eye lids, how can anything about you be.... Or is it like: "...was saved by art, and through art reclaimed him?" In any case it is a riddle.The Prophet Of Frivolityhttps://www.blogger.com/profile/09811209915933584279noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-10408924566734128322008-12-14T10:38:00.000-08:002008-12-14T10:38:00.000-08:00ഗംഭീരമായ് ഈ അട്ടിമറി.ഗംഭീരമായ് ഈ അട്ടിമറി.വിശാഖ് ശങ്കര്‍https://www.blogger.com/profile/11069971698253266819noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-29061356404654276682008-12-14T05:59:00.000-08:002008-12-14T05:59:00.000-08:00തുറന്ന ഗൂഢാലോചന എല്ലാം വെളിപ്പെടുത്തുന്നു..കര്‍ത്ത...തുറന്ന ഗൂഢാലോചന എല്ലാം വെളിപ്പെടുത്തുന്നു..

കര്‍ത്താവേ ഇവനെന്താണീ ചെയ്യുന്നതെന്ന് ഇവനു നന്നായറിയാം...ഇവനോട് പൊറുക്കരുതേ...sreehttps://www.blogger.com/profile/00533654447042912605noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-4066739951612983162008-12-14T04:36:00.001-08:002008-12-14T04:36:00.001-08:00ഏകാധിപതിയായ അംശം അധികാരീ നീ അരാജകവാദി തന്നെ.ഏകാധിപതിയായ അംശം അധികാരീ നീ അരാജകവാദി തന്നെ.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-26963140251918258832008-12-14T04:36:00.000-08:002008-12-14T04:36:00.000-08:00ഏകാധിപതിയായ അംശം അധികാരീ നീ അരാജകവാദി തന്നെ.ഏകാധിപതിയായ അംശം അധികാരീ നീ അരാജകവാദി തന്നെ.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-63799536001568580822008-12-13T09:43:00.000-08:002008-12-13T09:43:00.000-08:00പശ്ചാത്തല സംഗീതം കേട്ടു, ഇഷ്ടപ്പെട്ടു...:)ഓഫ്: ഗോവ...പശ്ചാത്തല സംഗീതം കേട്ടു, ഇഷ്ടപ്പെട്ടു...:)

ഓഫ്: ഗോവ എങ്ങനെയുണ്ടായിരുന്നു?
തിരുവനന്തപുരത്ത് പോകുന്നില്ലേ?Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-64466716920887282022008-12-12T23:37:00.000-08:002008-12-12T23:37:00.000-08:00ഉച്ചയൂണുപേക്ഷിച്ച്ഞാന് പിറകേ പോരുന്നു... *കാസിനോ...ഉച്ചയൂണുപേക്ഷിച്ച്
ഞാന്‍ പിറകേ പോരുന്നു...

കാസിനോയില്‍ എന്ന്, എപ്പോള്‍?420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-7538361248433017342008-12-12T06:55:00.000-08:002008-12-12T06:55:00.000-08:00ഉടയുന്നുണ്ട് അകത്തെന്തൊക്കെയോ എന്ന് പണ്ടൊരുത്തന്‍ ...ഉടയുന്നുണ്ട് അകത്തെന്തൊക്കെയോ എന്ന് പണ്ടൊരുത്തന്‍ വെളിപ്പെട്ടതാണ് ഓര്മ വന്നത്.

നിനക്കും ഒരു പ്രമോദിനും ശ്ലോകം വരെ വഴങ്ങും എന്ന് ഇന്നലെ ഒരുത്തനോട് പറഞ്ഞതേയുള്ളൂ ഞാന്‍ :)

ഇതുവരെ പറഞ്ഞതൊന്നും ഓഫല്ലെങ്കില്‍ ഇതുകൂടെ പിടിച്ചോ. 'നീ' 'എടാ' 'അവന്' എന്നിവ കൊള്ളാവുന്ന എഴുത്തുകാരുടെമേല്‍ അധികാരം സ്ഥാപിക്കാനുള്ള വരേണ്യമാര്ഗം ആണെന്ന് കഴിഞ്ഞ തവണ എവിടെയോ വായിച്ചു. :))

ഇത്രയും പറഞ്ഞിട്ട് കുറക്കുന്നതെന്തിന്.. പിടിച്ചോ എന്റെയും വക ഒരു സലാം...ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-8746487175943801982008-12-12T03:53:00.000-08:002008-12-12T03:53:00.000-08:00nalla kavitha...nalla kavitha...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-19256406515010275812008-12-11T23:34:00.000-08:002008-12-11T23:34:00.000-08:00കേൾക്കാനാവുന്നുണ്ട്ആത്മപുഛത്തിന്റെ വരമ്പ് പൊട്ടുന്...കേൾക്കാനാവുന്നുണ്ട്

ആത്മപുഛത്തിന്റെ വരമ്പ് പൊട്ടുന്നുണ്ട്നസീര് കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-80317307844877576222008-12-11T19:42:00.000-08:002008-12-11T19:42:00.000-08:00അരാജകവാദികളുടെരാജാവേനിന്റെ രാജ്യം വരേണമേനിന്റെ മാത...അരാജകവാദികളുടെ
രാജാവേ
നിന്റെ രാജ്യം വരേണമേ
നിന്റെ മാത്രം രാജ്യം വരേണമേMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-15565548301851762232008-12-11T12:00:00.000-08:002008-12-11T12:00:00.000-08:00പിറകെ. ഇങ്കിലാബോടെ..........പിറകെ. ഇങ്കിലാബോടെ..........verlorenhttps://www.blogger.com/profile/01770840338040011733noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-62108310107574542732008-12-11T11:51:00.000-08:002008-12-11T11:51:00.000-08:00അട്ടിമറിയുന്നു..മുന്‍പ് വായിച്ചതെല്ലാം....അട്ടിമറിയുന്നു..മുന്‍പ് വായിച്ചതെല്ലാം....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-71326079555124385522008-12-11T11:09:00.000-08:002008-12-11T11:09:00.000-08:00അപ്പോള്‍ പിറകേ വരുന്നില്ല, അംശം അധികാരി..എങ്കിലും ...അപ്പോള്‍ പിറകേ വരുന്നില്ല, അംശം അധികാരി..എങ്കിലും കാര്യങ്ങള്‍ പശ്ചാത്തലമില്ലാതെ മനസ്സിലാക്കിയിരിക്കുന്നു.!!!വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-36501893848733617032008-12-11T07:36:00.000-08:002008-12-11T07:36:00.000-08:00നിന്റെ എഴുത്തിനെ സ്നേഹിക്കാന്‍ തുടങ്ങുന്നു ഞാന്‍ ....നിന്റെ എഴുത്തിനെ സ്നേഹിക്കാന്‍ തുടങ്ങുന്നു ഞാന്‍ .. കുഴപ്പമാകുമോ?Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-51748507454564777222008-12-11T05:58:00.000-08:002008-12-11T05:58:00.000-08:00വിപ്ലവകാരിയുടെ സംസാരച്ചുവയുള്ള ഏകാധിപതേ...ഞാൻ അങ്ങ...വിപ്ലവകാരിയുടെ സംസാരച്ചുവയുള്ള ഏകാധിപതേ...

ഞാൻ അങ്ങയുടെ വിനീത ദാസൻ...

എന്റെ ചിന്തകളുടെ/ വികാരങ്ങളുടെ/ തിരഞ്ഞെടുപ്പുകളുടെ/ കമ്പോളങ്ങളുടെ ഉടയോനേ...

എന്നെ നീ പീഡിപ്പിച്ച് ആനന്ദ മൂർച്ചയാൽ കൊല്ലുക....

ഹെയിൽ...ഹെയിൽ..Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-83368069037144075502008-12-11T05:13:00.000-08:002008-12-11T05:13:00.000-08:00അപ്പോള്‍ ഞാനെന്താണ് ചെയ്യുന്നത് എന്നല്ലേ അട്ടിമറ...അപ്പോള്‍ ഞാനെന്താണ്
ചെയ്യുന്നത് എന്നല്ലേ

അട്ടിമറിക്കുകയാണ്
തകര്‍ക്കുകയാണ്

ഹ ഹ ഹ ഹ
ഹ ഹ ഹ ഹ
എന്ന് ഇത് കേട്ട് ഞാന്‍ ഇടയ്ക്കിടെ ചിരിക്കാറുണ്ട്, ചില ചങ്ങാതിക്കൂട്ടങ്ങളില്‍.

നല്ല കവിത
വേറൊരു ലതീഷ്.
കാലാസലാംഅനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-24466123058444508862008-12-11T05:04:00.000-08:002008-12-11T05:04:00.000-08:00ഭയങ്കരം..ശരിക്കും ഭയങ്കരം..കൊടു കൈ...ഭയങ്കരം..ശരിക്കും ഭയങ്കരം..
കൊടു കൈ...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.com