tag:blogger.com,1999:blog-8820676463759997921.post6864714611696690079..comments2023-07-15T03:44:01.069-07:00Comments on ജലത്തെക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍: പല ഉപമകളില്‍ മഞ്ഞുകാലംLatheesh Mohanhttp://www.blogger.com/profile/04899604701206807863noreply@blogger.comBlogger29125tag:blogger.com,1999:blog-8820676463759997921.post-19516009815998719992014-05-26T22:13:15.699-07:002014-05-26T22:13:15.699-07:00നീയുണരെന്റെ സാറാ
പോയി മേഘങ്ങളെ അഴിച്ചുകെട്ട്
കറ...നീയുണരെന്റെ സാറാ
പോയി മേഘങ്ങളെ അഴിച്ചുകെട്ട്
കറവക്കാരന് വരുന്നതിനുമുമ്പ്
പുല്ലുതിന്നിട്ട് വരട്ടേ ഉപമകള്‍

മനോഹരം Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-69166870374002477102014-05-26T22:13:09.992-07:002014-05-26T22:13:09.992-07:00നീയുണരെന്റെ സാറാ
പോയി മേഘങ്ങളെ അഴിച്ചുകെട്ട്
കറ...നീയുണരെന്റെ സാറാ
പോയി മേഘങ്ങളെ അഴിച്ചുകെട്ട്
കറവക്കാരന് വരുന്നതിനുമുമ്പ്
പുല്ലുതിന്നിട്ട് വരട്ടേ ഉപമകള്‍

മനോഹരം Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-25551379386363224082013-03-29T02:16:30.314-07:002013-03-29T02:16:30.314-07:00ഹാ !!
ഇപ്പോഴും ഇവിടെ ചർച്ചകൾ ..
ഗുഡ്..
:)ഹാ !!
ഇപ്പോഴും ഇവിടെ ചർച്ചകൾ ..
ഗുഡ്..
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-15419656528637746292013-03-29T01:40:43.539-07:002013-03-29T01:40:43.539-07:00Dukhakaram thanne, samshayam illa. Mulakalum mulak...Dukhakaram thanne, samshayam illa. Mulakalum mulakum dukhakaram. Kayyadikal athinekkal dukhakaram. Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-88937410813940599052013-03-28T21:39:34.562-07:002013-03-28T21:39:34.562-07:00വായിക്കുന്നവന്റെ ആശ്ചര്യം ഏതു വിധേനയും വര്‍ധിപ്പിച...വായിക്കുന്നവന്റെ ആശ്ചര്യം ഏതു വിധേനയും വര്‍ധിപ്പിച്ച് കയ്യടി വാങ്ങാനുള്ള പരാക്രമങ്ങള്ടയില് കവിതകള്‍ ഭാഷ കൊണ്ട് വെള്ള പൂശിയ തീവണ്ടി കക്കൂസ് ശ്ലോകങ്ങളായി പോകുന്നുവല്ലോ. ഹാ കഷ്ടം.

സദാചാര പോലീസല്ല തറയ്ക്ക് തറ മൂഡ് തന്നെയാണ് ഞാനും .പക്ഷെ മുലകളും മുളക് പാടങ്ങളും വിതറാതെ ഒരുത്തനെ പിടിച്ചിരുത്തി ഒരു കവിത വായിപ്പിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ദുഖകരമാണ് .jilzhttps://www.blogger.com/profile/03794571899876485285noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-20686209442264906252009-03-12T01:50:00.000-07:002009-03-12T01:50:00.000-07:00daaa.....ninne njaan.....daaa.....ninne njaan.....Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-867678564479794162009-02-09T00:07:00.000-08:002009-02-09T00:07:00.000-08:00ഉപമകളെ പുല്ല് തിന്നന് വിടുന്നവനെഉപമകളെ പുല്ല് തിന്നന് വിടുന്നവനെMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-49163506589669479652009-02-03T02:04:00.000-08:002009-02-03T02:04:00.000-08:00ഹോ സ്നേഹിച് സ്നേഹിച്ച് , ഈ ലതീഷിന്റെ ഒരു ടൈം! ( ത...ഹോ സ്നേഹിച് സ്നേഹിച്ച് , ഈ ലതീഷിന്റെ ഒരു ടൈം! ( തൂങ്ങിക്കിടന്നാടുന്നു )Anonymousnoreply@blogger.comtag:blogger.com,1999:blog-8820676463759997921.post-55720043590475699232009-02-01T11:09:00.000-08:002009-02-01T11:09:00.000-08:00എടാ, കവിത എഴുതിയതിന് വെടിവച്ചു കൊല്ലപ്പെടുന്ന ആദ്യ...എടാ, കവിത എഴുതിയതിന് വെടിവച്ചു കൊല്ലപ്പെടുന്ന ആദ്യ മലയാളി നീയായിരിക്കും...
അങ്ങനെയല്ലാതെ നിന്നെ എങ്ങനെയാ ഒന്ന് സ്നേഹിക്കുക?Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-84707033897345893282009-01-30T20:50:00.000-08:002009-01-30T20:50:00.000-08:00ഉപമകളും ഉല്‍പ്രേക്ഷകളും വിരിഞ്ഞു നില്ക്കുന്ന തൊടി...ഉപമകളും ഉല്‍പ്രേക്ഷകളും വിരിഞ്ഞു നില്ക്കുന്ന തൊടികളില്‍ മേയാനാണ് ഈ കവിയുടെ നിയോഗം.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-76679957615653394762009-01-30T02:35:00.000-08:002009-01-30T02:35:00.000-08:00മനസ്സിൽ വിദ്യുൽക്ഷതമേൽപ്പിക്കുന്ന ഉപമകൾ.എവിടുന്ന്...മനസ്സിൽ വിദ്യുൽക്ഷതമേൽപ്പിക്കുന്ന ഉപമകൾ.
എവിടുന്ന് വരുന്നണ്ണാ ഇത്?വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-26651140344891269082009-01-30T01:11:00.000-08:002009-01-30T01:11:00.000-08:00ഉപമ.:)ഉപമ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-36757844216328823112009-01-29T23:16:00.000-08:002009-01-29T23:16:00.000-08:00ഇന്നു രാവിലെ പാലാരിവട്ടത്ത് വച്ച് രണ്ടു ഉപമകളെ കണ്...ഇന്നു രാവിലെ പാലാരിവട്ടത്ത് വച്ച് രണ്ടു ഉപമകളെ കണ്ടു. പുല്ലുതീറ്റയ്ക്കിടെ ഓടിപോയതാവും.

ഒടുക്കലത്തെ കവിത. ഞാന്‍ ശപിച്ചു.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-55788285525560153972009-01-29T22:23:00.000-08:002009-01-29T22:23:00.000-08:00ഉപമകള്‍ തിരിച്ചുവരുന്നതിനുമുമ്പ്ഞാനൊരു ഷാര്‍ക്ക്...ഉപമകള്‍ തിരിച്ചുവരുന്നതിനുമുമ്പ്
ഞാനൊരു ഷാര്‍ക്ക് ടൂത്ത് അടിച്ചുവരട്ടെ.420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-89331221540346474412009-01-29T19:39:00.000-08:002009-01-29T19:39:00.000-08:00ജലത്തേക്കാള്‍ സാധ്യത കൂടിയ ഉപമകള്‍....ജലത്തേക്കാള്‍ സാധ്യത കൂടിയ ഉപമകള്‍....ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-4144042066379723712009-01-29T19:30:00.000-08:002009-01-29T19:30:00.000-08:00കൊഴിഞ്ഞുപോയ ഒരു രാത്രിയുടെ സ്മരണകളുമായി ഉപമകള്‍ ഇ...കൊഴിഞ്ഞുപോയ ഒരു രാത്രിയുടെ
സ്മരണകളുമായി ഉപമകള്‍ ഇങ്ങനെ പരന്നു കിടക്കട്ടെ.
ഉപമയില്ലാത്തെ ഈ എഴുത്ത് ഒരിക്കലും ഉണങ്ങാതിരിക്കട്ടെ.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-46652908349748343392009-01-29T17:07:00.000-08:002009-01-29T17:07:00.000-08:00ദീപശിഖാകാളിദാസനിനി സെകന്റ് റാങ്ക് മാത്രം :)ദീപശിഖാകാളിദാസനിനി സെകന്റ് റാങ്ക് മാത്രം :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-28578900783455946062009-01-29T06:39:00.000-08:002009-01-29T06:39:00.000-08:00ഉപമകള്‍ തണുത്തു വിറക്കുന്നുണ്ട് ...ഉപമകള്‍ തണുത്തു വിറക്കുന്നുണ്ട് ...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-36452763245945948522009-01-29T04:33:00.000-08:002009-01-29T04:33:00.000-08:00ഉപമകളുടെ കറവക്കാരന് !!ഭയങ്കരം...ഉപമകളുടെ കറവക്കാരന് !!
ഭയങ്കരം...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-5259445393407822502009-01-29T03:44:00.000-08:002009-01-29T03:44:00.000-08:00ഉപമകള്‍ ഉണക്കാനിട്ടിരിക്കുന്നകുന്നിന് ചെരുവില്‍ ഒ...ഉപമകള്‍ ഉണക്കാനിട്ടിരിക്കുന്ന
കുന്നിന് ചെരുവില്‍ ഒരു തീവണ്ടി
നടുനിവര്‍ത്തി നില്കുന്നത്
അവ്യക്തമായി കാണാം
മുളകുപാടത്തിനിടയിലൂടെ
ചൂളംവിളി തീവണ്ടിയുപേക്ഷിച്ച്
പാഞ്ഞുപോകുന്നത് കേള്‍ക്കാം

എന്തൊക്കെ പൊളിച്ചടുക്കിയാലാണ് നിന്റെ ഉള്ളിലെ നാറാണത്തുഭ്രാന്തന് തീകായാനിരിക്കുന്നത്... :)

ബുക് റിലീസിംഗിന്റെ വാര്‍ത്തയൊന്നുമില്ലേ... നീ എവിടെയാ...ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-51541455126511381862009-01-28T19:20:00.000-08:002009-01-28T19:20:00.000-08:00ലതീഷേ..സാറ ഇന്നലെ എന്റെയടുത്ത് വന്നിരുന്നു, ഉറക്കത...ലതീഷേ..സാറ ഇന്നലെ എന്റെയടുത്ത് വന്നിരുന്നു, ഉറക്കത്തില്‍Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-5811869247412671172009-01-28T09:22:00.000-08:002009-01-28T09:22:00.000-08:00:):):):)vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-56880756532420083142009-01-28T08:15:00.000-08:002009-01-28T08:15:00.000-08:00ഹാ!ഹാ!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-80130043936639620272009-01-28T02:35:00.000-08:002009-01-28T02:35:00.000-08:00This comment has been removed by the author.Suresh P Thomashttps://www.blogger.com/profile/08225724251580700135noreply@blogger.comtag:blogger.com,1999:blog-8820676463759997921.post-79047014827104939852009-01-27T23:15:00.000-08:002009-01-27T23:15:00.000-08:00brilliant!!brilliant!!Radhika Nallayamhttps://www.blogger.com/profile/05175168028271100094noreply@blogger.com