നീ മരിക്കുമ്പോള്‍
ഞാന്‍ മറക്കാതെയെഴുതും
വിലാപകാവ്യം
അന്യായ അഴകായിരുന്നു
അടങ്ങാത്ത കൊതിയായിരുന്നു
അവിടെയും ഇവിടെയും
എപ്പോഴും തൊട്ടുനോക്കുമായിരുന്നു
അടിപൊളിയായിരുന്നു
എന്നൊക്കെ കാച്ചും
വിനോദകാവ്യം
എന്നു പേരിടും
ഞാന്‍ മറക്കാതെയെഴുതും
വിലാപകാവ്യം
അന്യായ അഴകായിരുന്നു
അടങ്ങാത്ത കൊതിയായിരുന്നു
അവിടെയും ഇവിടെയും
എപ്പോഴും തൊട്ടുനോക്കുമായിരുന്നു
അടിപൊളിയായിരുന്നു
എന്നൊക്കെ കാച്ചും
വിനോദകാവ്യം
എന്നു പേരിടും
3 comments:
ഹഹ്ഹ,വിനോദ കാവ്യമല്ലേ ?അതാ ഇങ്ങനെ ചിരി ,,,
മരണത്തില്‍ മുക്കിയെടുത്ത് നിന്നെ ഞാനൊരു ...
അന്യായ അഴകായിരുന്നു
അടങ്ങാത്ത കൊതിയായിരുന്നു
അവിടെയും ഇവിടെയും
എപ്പോഴും തൊട്ടുനോക്കുമായിരുന്നു
അടിപൊളിയായിരുന്നു
Post a Comment