കണ്ണില്‍ പിടയ്ക്കുന്ന മീനുള്ള ഒരുവള്‍ കടലിനെ ഒപ്പം കൊണ്ടുവന്നിരുന്നു. അവള്‍ പോയി. പിന്നെ കടല്‍ക്കരയില്‍ പോകണം എന്ന് തോന്നിയിട്ടില്ല. എന്ത് മീനാണതെന്ന് ചോദിക്കാനും മറന്നു :(
കടലു മുഴുവന്‍ ഒരു ചിപ്പിക്കുള്ളില്‍ ഒതുക്കിയ പോലെ കുറഞ്ഞ വരികളില്‍ ഒരു പാട് കാര്യം ,വളരെ നല്ല കവിത.
കടല് വീട്ടിലേക്ക് കൂട്ടല്ലെ. പെട്ടു പോകും. :) നല്ല കവിതനന്മകള്
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
കണ്ണുകള്‍ കടലാവുന്നത് കണ്ടിട്ടുണ്ടോ ?
നന്നായി....സസ്നേഹം,ശിവ.
ഹ്രസ്വം മനോഹരം.
അക്വേറിയത്തിലെ മീനിന്റെ വലിപ്പം കണ്ടതിനാലാകാം അവള്‍ വരാം വരാമെന്ന് പറഞ്ഞതല്ലാതെ ഒരിക്കല്പോലും വരാഞ്ഞത്.
ഉള്ളിലൊളിപ്പിക്കാന്‍ പറ്റില്ല...പുറത്താക്കാനും പറ്റില്ല... അകത്താകാനും പറ്റില്ല
Post a Comment
9 comments:
കണ്ണില്‍ പിടയ്ക്കുന്ന മീനുള്ള ഒരുവള്‍ കടലിനെ ഒപ്പം കൊണ്ടുവന്നിരുന്നു. അവള്‍ പോയി. പിന്നെ കടല്‍ക്കരയില്‍ പോകണം എന്ന് തോന്നിയിട്ടില്ല.
എന്ത് മീനാണതെന്ന് ചോദിക്കാനും മറന്നു :(
കടലു മുഴുവന്‍ ഒരു ചിപ്പിക്കുള്ളില്‍ ഒതുക്കിയ പോലെ കുറഞ്ഞ വരികളില്‍ ഒരു പാട് കാര്യം ,വളരെ നല്ല കവിത.
കടല് വീട്ടിലേക്ക് കൂട്ടല്ലെ. പെട്ടു പോകും. :) നല്ല കവിത
നന്മകള്‍
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
കണ്ണുകള്‍ കടലാവുന്നത് കണ്ടിട്ടുണ്ടോ ?
നന്നായി....
സസ്നേഹം,
ശിവ.