നീയിതെന്തിന്റെ പുറപ്പാടാണെഡെയ്? ലവന്മാരെ വെച്ച് ഒരു “brokeback mountain“ മലയാളം വേർഷൻ എടുത്ത് അതിൽ “കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവനേ..” എന്ന് പാടിക്കുമോഡേയ് അധമാ :)
Have you seen the Ruth Vanita -Saleem Kidwai readings from Literature and History? The brokeback mountain from kerala is Ayyappan and Vavar. May be they can add your poem too :-) Swami saranam! viswasikal enne thallan vararuthu. Citation is no where considered as Blasphemy!! Its worth a read latheesh, if you haven't read it yet. cheers!
ഡിങ്ക്സ്: :) ഉമേഷ്: ഭീകരം പ്രഭ: കണ്ടിട്ടില്ല,കേട്ടിട്ടുണ്ട്.തപ്പിയെടുക്കാം. എതിരന്‍: അങ്ങനെയും ഒരു സംഭവം ഉണ്ടായൊ? അനോണിമസ്: കേസ് വരുമോ? കമന്റിട്ടാലും കേസ് വരാം എന്നറിഞ്ഞിട്ടാണൊ മറഞ്ഞിരിക്കുന്നത്? അയല്‍ക്കാരാ, അതു തന്നെ :) ജയേഷേ :)
16 comments:
ആവര്‍ത്തനോത്സുകമാ വേണുസംഗീത-
മാവിഷ്കരിക്കുന്നതേതുലോകം?
എന്ന് ഭാനുമതി :)
ദുഷ്ടാ :)
"പുല്ലാങ്കുഴല്‍
എന്തിന്റെ പ്രതീകമാണെന്ന്"
നീയിതെന്തിന്റെ പുറപ്പാടാണെഡെയ്? ലവന്മാരെ വെച്ച് ഒരു “brokeback mountain“ മലയാളം വേർഷൻ എടുത്ത് അതിൽ
“കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവനേ..” എന്ന് പാടിക്കുമോഡേയ് അധമാ :)
ട്രാക്കിംഗ്
hahaaaa
adipoli :)
homophobeayekkurich oraayiram ezhuthukal malayalathil varaanund.
alle?
ഡിങ്കൻ പറഞ്ഞതിനു് അനുബന്ധമായി കൈതപ്രത്തിന്റെ
ധത്തദ്ധത്തത്താളം
ശൃംഗാരസ്വരമൊഴിമേളം
കണ്ണാ, നിന്നനംഗവേണുവിൽ
അനുരാഗസ്വരയമുന...
എന്നൊരു ഭക്തിമയലളിതഗാനവും കേട്ടിട്ടുണ്ടു്... :)
:(
Have you seen the Ruth Vanita -Saleem Kidwai readings from Literature and History? The brokeback mountain from kerala is Ayyappan and Vavar. May be they can add your poem too :-)
Swami saranam! viswasikal enne thallan vararuthu. Citation is no where considered as Blasphemy!!
Its worth a read latheesh, if you haven't read it yet.
cheers!
ദൈവമേ!
ഇത് എൻ. എസ്. മാധവൻ ഒരു കഥയാക്കി എഴുതിയിട്ടില്ലേ? ഭാഷാപോഷിണിയിൽ വായിച്ചതോർമ്മിക്കുന്നു.
ഭാനുമതി. അതെ അവള് തന്നെ. “പ്രാണഹര്ഷവിശാലസാമ്രാജ്യറാണിതന്നെ നീ ചന്ദ്രികേ“
:)
അയ്യയ്യോ! പാവം ഞാനൊക്കെ ഇനി ഗദ്ഗദം ചാലിച്ച് ചന്ദ്രികേ..... എന്ന് എങ്ങനെ നീട്ടി വിളിക്കും?
:(
രമണന് ജുനിയര്‍
(off:പുല്ലാങ്കുഴല്‍ പ്രതീകവല്‍ക്കരിക്കപ്പെട്ടു :)
കൃഷ്ണനെ അപമാനിച്ചെന്നും പറഞ്ഞ് കേസ് വരാതിരുന്നാല്‍ ഭാഗ്യം!)
Nice..................http://www.blogger.com/logout-redirect.g?blogID=376502567947211504
Blogger: Logged out
രണ്ടരലക്ഷത്തിഒന്നാമത്തെ കോപ്പിയില്‍ മിക്കവാറും രമണന് വിവരമറിയും .. :)
ഡിങ്ക്സ്: :)
ഉമേഷ്: ഭീകരം
പ്രഭ: കണ്ടിട്ടില്ല,കേട്ടിട്ടുണ്ട്.തപ്പിയെടുക്കാം.
എതിരന്‍: അങ്ങനെയും ഒരു സംഭവം ഉണ്ടായൊ?
അനോണിമസ്: കേസ് വരുമോ? കമന്റിട്ടാലും കേസ് വരാം എന്നറിഞ്ഞിട്ടാണൊ മറഞ്ഞിരിക്കുന്നത്?
അയല്‍ക്കാരാ, അതു തന്നെ :)
ജയേഷേ :)
എല്ലാവര്ക്കും നന്ദി
Post a Comment