Wednesday, February 11, 2009

എല്ലാ അക്ഷരങ്ങളും തെറികളായി മാറുന്ന ഇടവേളകളേ എന്നെക്കുടി കൊണ്ടുപോകണേ

ചുവന്ന വെളിച്ചം
ഇരുട്ടുകായാനിറങ്ങിയ
പ്രേതയാമത്തില്‍
ബാറുകളില്‍ നിന്ന്
ശബ്ദങ്ങളുടെ ശവപേടകത്തില്‍
കടല്‍ മുറിച്ചു കടന്നു പോകുന്നു
എന്റെയും നിന്റെയും
പ്രണയശയ്യയില്‍, പണ്ട്
പാമ്പും പഴുതാരയുമായിരുന്ന
അക്ഷരങ്ങള്‍

- - - - അ - - - -
- - ആ - - - - - -
- - - - ഇ - - - -
ഈ - - - - - - - -
- - ഉ - ഊ - - - - -
- - - - - -ഉ - ഊ -

10 comments:

Jayesh/ജയേഷ് said...

ലതീഷേ...ഒരു രക്ഷയുമില്ല

ഉദയശങ്കര്‍ said...

വെള്ളത്തിലൂളിയിടുന്നോ അക്ഷരം?

aneeshans said...

അ, ആ, ഉ, ഊ ഇതിനെട്യ്ക്കെവിടയാ ഇ, ഈ ? ഞാനൊരിക്കലും കേട്ടിട്ടില്ലേ.

നജൂസ്‌ said...

അനുഭവം ഗുരു... :)

വികടശിരോമണി said...

എന്തൊക്കെയാ ഈ ചേട്ടന്മാർ എഴുതുന്നത്?എനിക്കൊന്നും മനസ്സിലാവുന്നില്ല.ഒന്നു വിശദീകരിച്ചുതായോ....:)

പകല്‍കിനാവന്‍ | daYdreaMer said...

ഒരു രക്ഷയുമില്ല.. അവനവന്‍ തന്നെ വിചാരിക്കണം...
:)

Anonymous said...

താങ്കള്‍ എന്താണ്‌ ഉദ്ദേശിച്ചത് എന്ന് പറയാമോ? എന്തെങ്കിലും ഉദ്ദേശിച്ചിരുന്നോ എന്നെങ്കിലും !

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:-))

ജ്യോനവന്‍ said...

അപ്പോ...പറഞ്ഞു പറ്റിച്ചതായിരുന്നല്ലേ
‘ള’ യെക്കുറിച്ച്;
ആ....ഈ....ഓടി എന്നവിടെയെത്തും?

Anonymous said...

ഈ കവിതയുടെ തീക്ഷ്ണത എന്നെ അസ്വസ്ഥനാക്കുന്നു.....നല്ല ബിംബങ്ങൾ........ദാലിയുടെ ഒരു ചിത്രം പോലെ തീക്ഷ്ണം....